ചവറ: പുതുക്കാട് ഷാജി നിവാസിൽ പൂക്കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: സൈനബാ കുഞ്ഞ്. മക്കൾ: ഷാജി, ഷാനവാസ്. മരുമക്കൾ: സുമയ്യ, സജീല.