പേരയം: വിഷ്ണു ഭവനിൽ ആർ. സതീഷ് ചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ശ്രീദേവിഅമ്മ. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ. മരുമകൻ: അരുൺ കൃഷ്ണൻ.