
കുണ്ടറ: പള്ളിമുക്ക് കല്ലുവിള വീട്ടിൽ കെ. സത്യശീലൻ (റിട്ട. കെ.എസ്.ആർ.ടി.സി, 83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. വിജയമ്മ. മക്കൾ: ആശാ സത്യൻ, പ്രിൻസ് സത്യൻ (എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ കൗൺസിലർ), ആദർശ് സത്യൻ. മരുമക്കൾ: പരേതനായ ടി. ദീപു, ഗംഗ.എസ്. പത്മൻ, രേണു കമൽ. സഞ്ചയനം 20ന് രാവിലെ 7ന്.