
കൊല്ലം: ചന്ദനത്തോപ്പ് കൊറ്റങ്കര കോട്ടായിക്കോണത്ത് മേലതിൽ മാധവൻ ആചാരി (73) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രാധാകൃഷ്ണനാചാരി, അനിൽ കുമാർ, രാജേഷ്. മരുമക്കൾ: നിഷ, സിനി. സഞ്ചയനം 17ന്. മരണാനന്തര കർമ്മങ്ങൾ 28ന് വൈകിട്ട് 5ന്.