ഓച്ചിറ: വലിയകുളങ്ങര ചെറുവള്ളി പുത്തൻവീട്ടിൽ മുഹമ്മദ് ഷരീഫ് (78) നിര്യാതനായി. കായംകുളം വനിതാ പോളിടെക്നിക് മുൻ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഹസീന, സക്കീർ ഹുസൈൻ. മരുമക്കൾ: ഷറഫുദീൻ, ലൈല.