
കുണ്ടറ: കുമ്പളം ആൻ ഭവനിൽ പരേതനായ ഫ്രാൻസിസ് ക്രൂസിന്റെ ഭാര്യ ആലീസ് (പൊന്നമ്മ, 75) നിര്യാതയായി. സംസ്കാരം 18ന് രാവിലെ 10.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻ ഫ്രാൻസിസ് (ഇൻഷ്വറൻസ് വകുപ്പ്, തിരുവനന്തപുരം), ബിനു ഫ്രാൻസിസ് (ഹെഡ് നേഴ്സ്, ജില്ലാ ആശുപത്രി, കൊല്ലം). മരുമക്കൾ: എൽ.വി. അലക്‌സാണ്ടർ, ജോസഫ്.ടി. തോമസ്.