bhavaniyamma-97

മേലില: ശ്രീജാ മന്ദിരത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (97) നിര്യാതയായി. മക്കൾ: ഗോപിനാഥൻപിള്ള, അംബുജാക്ഷിഅമ്മ. മരുമക്കൾ: സരസമ്മ, ബാലകൃഷ്ണപിള്ള. സഞ്ചയനം നാളെ രാവിലെ 8ന്.