balakrishnan-nair-82

ശൂരനാട് വടക്ക്: ആനയടി ഗോപവിലാസത്തിൽ ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: രോഹിണിഅമ്മ. മക്കൾ: ഗോപകുമാർ, പരേതനായ അനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ: ഗീത, ലീന, വിനിത. സഞ്ചയനം 21ന് രാവിലെ 8ന്.