ponnammayamma-93

പൂതക്കുളം: പുല്ലയിൽ വീട്ടിൽ ഗോപാലപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (93) നിര്യാതയായി. മക്കൾ: ലളിതാംബിക, മോഹനൻപിള്ള, ലീലാമണി, ശിവപ്രസാദ്, പ്രസന്നൻ, പ്രസന്ന, ശ്രീജ, ശ്രീലത. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, പരേതയായ ആനന്ദവല്ലി, രാധാകൃഷ്ണപിള്ള, ശ്രീജ, കനകമണി, മോഹനൻപിള്ള, അനിൽ കുമാർ, ലോജി. സഞ്ചയനം 18ന് രാവിലെ 7ന്.