ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം കട്ടയിൽ ശാഖാ മുൻ പ്രസിഡന്റ് കട്ടയിൽ ശ്രീകൃഷ്ണമന്ദിരത്തിൽ പി. ബാലകൃഷ്ണൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: യു. ശാരദ. സഞ്ചയനം 20ന് രാവിലെ 7ന്.