
ചന്ദനത്തോപ്പ്: മാമൂട് സംഗീത ഭവനിൽ പരേതരായ അമൃതശേരിയിൽ ശ്രീധരൻ ആശാരിയുടെയും ആനന്ദവല്ലിയുടെയും മകൻ സന്തോഷ് കുമാർ (ഓവർസിയർ കെ.എസ്.ഇ.ബി, നല്ലില, 50) നിര്യാതനായി. ഭാര്യ: ഷീല. മകൻ: സംഗീത്. സഞ്ചയനം 20ന് രാവിലെ 7ന്.