ചവറ: പന്മന ഇടശേരിൽ വീട്ടിൽ രാധാകൃഷ്ണപിള്ള (ശശി, 67) നിര്യാതനായി. സഞ്ചയനം 21ന് രാവിലെ 8ന് ചവറ ചെറുശേരിഭാഗം രഞ്ജിനിയിൽ (ചക്കോടിൽ).