ചാത്തന്നൂർ: കുളമട കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം സോപാനത്തിൽ പരേതനായ ശിവാനന്ദൻ മേശിരിയുടെ മകൻ എസ്. പ്രസന്നൻ (66)നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: പ്രഭുരാജ്. മരുമകൾ: നയന.