thyagarajan-59

കൊല്ലം: മുണ്ടയ്ക്കൽ എം.ഇ.ആർ.എ 128 ആലഴികത്ത് വീട്ടിൽ ജെ. ത്യാഗരാജൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഷൈന. മക്കൾ: കൃഷ്ണരാജ്, ഷൈൻരാജ്. മരുമക്കൾ: നിഷ, ശ്രുതി.