pattammal-85

തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ-79 കല്ലുവിള കിഴക്കതിൽ പരേതരായ ചെല്ലപ്പൻ ചെട്ടിയാരുടെയും ചെല്ലമ്മാളിന്റെയും മകൾ പട്ടമ്മാൾ (85) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: രംഗരാജൻ ചെട്ടിയാർ, ചന്ദ്രൻ ചെട്ടിയാർ, നാഗമ്മാൾ.