suresh-bhaskar-78

കൊല്ലം: മുൻ എം.എൽ.എ പരേതനായ എ.കെ. ഭാസ്കറിന്റെയും പരേതയായ ഡോ. കമലാ ഭാസ്കറിന്റെയും മകൻ മാടൻനട ആദിത്യനഗർ 168 കമലദളത്തിൽ സുരേഷ് ഭാസ്കർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മുതിർന്ന പത്രപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: ലീല ഭാസ്കർ (സരള). മകൾ: അനു ഭാസ്കർ. മരുമകൻ: അഭിഷേക്.