കരുനാഗപ്പള്ളി: മരു. തെക്ക് നമ്പിശേരിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ സതി (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രഞ്ജിത്ത്, രതീഷ്, രജിത്ത്. മരണാനന്തര കർമ്മങ്ങൾ മേയ് 1ന്.