rajendran-58

കരീപ്ര: പ്ലാക്കോട് അഖിൽ ഭവനിൽ (ചരുവിള പുത്തൻ വീട്ടിൽ) പരേതനായ നീലാംബരൻ മേസ്തിരിയുടെയും സരോജിനിയുടെയും മകൻ രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: പി. മിനി. മക്കൾ: അഖിൽ രാജ്, അക്ഷയ രാജ്. സഞ്ചയനം 20ന് രാവിലെ 7ന്.