
കൊല്ലം: കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറയുടെ പിതാവ് ഭാസുരാംഗൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മറ്റുമക്കൾ: സജീവ്, സതീഷ്, സ്വപ്ന. മരുമക്കൾ: ജയരാജ്, ലത, സുനി രാജീവ്, ഷീജ.