തൊടിയൂർ: കല്ലേലിഭാഗം തെറ്റാരിക്ക വിളയിൽ ബാഹുലേയൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രപ്രഭ. മക്കൾ: വിനോദ്, വിജീഷ്. മരുമക്കൾ: നീതി, സൂര്യ. സഞ്ചയനം 21ന് രാവിലെ 8ന്.