
ചാത്തന്നൂർ: മാമ്പള്ളിക്കുന്നം കിഴക്കെ കോയിപ്പുറത്ത് പുത്തൻ വീട്ടിൽ (കാട്ടുവിള ) ശ്രീലക്ഷ്മിയിൽ പരേതരായ നാരായണ പിള്ളയുടെയും ജാനകിഅമ്മയുടെയും മകൻ ശ്രീധരൻ പിള്ള (67) നിര്യാതനായി. സഞ്ചയനം 20ന് രാവിലെ 7ന്.