
ചവറ: ഇടപ്പള്ളിക്കോട്ട നടീല വീട്ടിൽ യൂസുഫ് കുഞ്ഞ് (റിട്ട. അദ്ധ്യാപകൻ, 74) നിര്യാതനായി. ഭാര്യ: സഹദൂനത് ബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: ഷിഫ (എച്ച്.എസ്.എസ്.ടി), ഷഫീക് (എ.ഇ, കെ.എസ്.ഇ.ബി), അഷ്ഫാഖ് (സോഫ്റ്റ് വെയർ എൻജിനിയർ). മരുമക്കൾ: ഫസലുദീൻ (എഫ്.എ.സി.ടി), റോഷ്ന (കെ.എ.എസ്, ഓഫീസർ), സലീന.