ambujakshiyamma-82

ച​വ​റ: കു​ഞ്ഞാ​ലും മൂ​ട് നിർ​മ്മാ​ല്യം വീ​ട്ടിൽ (കു​ഴ​വൂർ വ​ട​ക്ക​തിൽ) ശാർ​ങ്‌ഗ​ധ​രൻ​പി​ള്ളയുടെ ഭാര്യ അം​ബു​ജാ​ക്ഷി​അ​മ്മ (82) നിര്യാതയായി. മ​ക്കൾ: പൊ​ന്ന​മ്മ, ഭു​വ​ന​ച​ന്ദ്രൻ​പി​ള്ള, സ​ദാ​ശി​വൻ​പി​ള്ള, അ​ച്യു​തൻ​പി​ള്ള, കൃ​ഷ്​ണ​കു​മാർ, ര​മാ​ദേ​വി, ബി​ന്ദു​കു​മാ​രി. മ​രു​മ​ക്കൾ: മു​ര​ളീ​ധ​രൻ​പി​ള്ള, പ​ത്മാ​വ​തി​അ​മ്മ, അംബി​കാ​ദേ​വി, മോ​ളി, സി​ന്ധു, കൃ​ഷ്​ണ​കു​മാർ, ഗോ​പ​കു​മാർ. സ​ഞ്ച​യ​നം 21ന് രാവിലെ 7​ന്.