mersalin-62

കൊല്ലം: ക​ണ്ട​ച്ചി​റ വി​ള​യിൽ വീ​ട്ടിൽ മർ​സ​ലിൻ (62) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇന്ന് വൈ​കി​ട്ട് 3ന് ക​ണ്ട​ച്ചി​റ സെന്റ് തോ​മ​സ് പ​ള്ളി​ സെമിത്തേരിയിൽ.