
പുനലൂർ: വെഞ്ചേമ്പ് ചന്ദ്രാലയത്തിൽ പി. രാമചന്ദ്രൻ നായർ (റിട്ട. അദ്ധ്യാപകൻ, കേളൻകാവ് എൽ.പി.എസ്, 83) നിര്യാതനായി. ഭാര്യ: ബി. സരസിയമ്മ. മക്കൾ: ആർ.എസ്. ഭദ്രൻ, ആർ.എസ്. അഹിലൻ. മരുമകൾ: ആർ. ബിജി. സഞ്ചയനം 21ന് രാവിലെ 8ന്.