കൊട്ടിയം: ഉമയനല്ലൂർ വടക്കുംകര കിഴക്ക് കിഴക്കേച്ചേരി മഞ്ജുവിലാസത്തിൽ (നന്ദനം) മണികണ്ഠൻ പിള്ള (60) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: മഞ്ജു, മായ. മരുമക്കൾ: രാജേന്ദ്രപ്രസാദ് (മണിയൻ), മനു സോമനാഥ്. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന്.