kunju-kunju-85

പുനലൂർ: വാളക്കോട് മാരാംകോട് ചരുവിള വീട്ടിൽ സി. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്ലാച്ചേരി എ.ജി സെമിത്തേരിയിൽ. ഭാര്യ: ഡി. പൊന്നമ്മ. മക്കൾ: രാധാമണി, മോഹനൻ, മോളിക്കുട്ടി, സുനിൽ, സന്തോഷ്, ഷേർളി, മഞ്ജു.