vamadevan-82

കൊല്ലം: ആക്കോലിൽ ചേരിയിൽ രേവതിയിൽ വാമദേവൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആക്കോലിൽ പൊതു ശ്മശാനത്തിൽ. ഭാര്യ: ലളിതാഭായി. മക്കൾ: ഹരി, ഹീര. മരുമകൻ: സന്തോഷ്.