
പരവൂർ: റിട്ട. കൊളീജിയറ്റ് എഡ്യുക്കേഷൻ ഉദ്യോഗസ്ഥൻ കുറുമണ്ടൽ സൗപർണികയിൽ (അയ്യന്റഴികം) പി.എൻ. ശ്രീകണ്ഠൻ നായർ (80) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: ജയകുമാർ (എസ്.കെ.എൻ ഫിലിം ഔട്ട് ഡോർ യൂണിറ്റ്, തിരുവനന്തപുരം), ജയചന്ദ്രൻ (ഫീനിക്സ് ഫിലിം ഔട്ട് ഡോർ യൂണിറ്റ്), ജയകൃഷ്ണൻ (സൺടെക്, ടെക്നോപാർക്ക്). മരുമക്കൾ: ഷോണിമ, മോഹലത, ദിവ്യ.