baby-68

ആയിരം തെങ്ങ്: ചേരിയിൽ മൂലവിള വീട്ടിൽ സഹദേവൻ ആചാരിയുടെ ഭാര്യ ബേബി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്.