photo
സി.പി.ഐ ആലപ്പാട് നോർത്ത് ലോക്കൽ സമ്മേളനം മുൻ മന്ത്രി അഡ്വ: കെ. രാജു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സി.പി.ഐ ആലപ്പാട് നോർത്ത് ലോക്കൽ സമ്മേളനം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ..എം.എസ്.താര, ജെ.ജയകൃഷ്ണപിള്ള, വിജയമ്മലാലി, ഷെർളി ശ്രീകുമാർ, എൻ.ബിജു, ദീപു, പ്രസാദ്, ജഗത് ജീവൻ ലാലി, ആർ.രവി, യു.ബിനു, സന്തോഷ് എന്നിവർ പ്രസംഗിച്ചു. രശ്മി, മോഹനൻ, പ്രീയങ്ക എന്നിവർ അടങ്ങിൽ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.