കരീപ്ര: ലേഖാമന്ദിരത്തിൽ രഘുനാഥന്റെ ഭാര്യ എസ്.ലേഖ (56) നിര്യാതയായി. മക്കൾ: അമൽ, അഖിൽ. മരുമക്കൾ: ഗീതു, സുവർണ്ണ. സഞ്ചയനം 23ന്.