മൺറോതുരുത്ത്: വില്ലിമംഗലം ചേരിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഉഷാകുമാരി (59) നിര്യാതയായി. മകൾ: ജിഷ. മരുമകൻ: സുരാജ്. സഞ്ചയനം 20ന് രാവിലെ 8ന്.