
ചിരട്ടക്കോണം: തലച്ചിറ ശബരി നിലയത്തിൽ സാബു നെല്ലിക്കോട് (ബാബുരാജ്, 56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സി. ജയ. മക്കൾ: ബി.ജെ. ശബരി രാജ് (ആർമി), ബി.ജെ. ശരൺ രാജ് (ആർമി). മരുമകൾ: അഞ്ജലി ശബരി രാജ്. സഞ്ചയനം 24ന് രാവിലെ 7.30ന്.