akhila-24

ചണ്ണപ്പേട്ട: വട്ടപ്പാട് വാഴവിളവീട്ടിൽ ഷിബുവിന്റെയും (സുകു) ശാലിനിയുടെയും മകൾ അഖില (24) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരൻ: അരുൺ. സഞ്ചയനം 21ന് രാവിലെ 9ന്.