omana-k-78

പോരുവഴി: ഇടയ്ക്കാട് തെക്ക് പുത്തൻ വീട്ടിൽ വാക്കതിൽ പരേതനായ കെ.എൻ ഭാനുവിന്റെ ഭാര്യ കെ. ഓമന (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അനന്തകുമാർ , അജിത, അജികുമാർ. മരുമക്കൾ: മിനി, പ്രസന്നൻ, ബിന്ദു. സഞ്ചയനം 21ന് രാവിലെ 8ന്.