
ഇടയ്ക്കിടം: നടമേൽ തേവരുപൊയ്കയിൽ എൻ.സുകുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: എസ്.സുജാത. മക്കൾ: എസ്.സിന്ധു (ഹെഡ്മിസ്ട്രസ്, അന്നൂർ എൽ.പി.എസ്), സന്തോഷ് കുമാർ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി). മരുമക്കൾ: എസ്. സജീവ് (റിട്ട. അദ്ധ്യാപകൻ, എ.കെ.എം.എച്ച്.എസ്.എസ് മൈലാപ്പൂർ), ഡോ. രജനി (ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ, ഏഴംകുളം).