biju-42

അഞ്ചാലുംമൂട്: വെട്ടുവിള പട്ടിയഴികത്ത് മണിയുടെയും പരേതയായ നാഗമ്മയുടെയും മകൻ ബിജു (42) നിര്യാതനായി. സഹോദരങ്ങൾ: സിന്ധു രാജൻ, ബിന്ധുഷാജി. സഞ്ചയനം 21ന് രാവിലെ 7ന്.