കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ശ്രീഭവനത്തിൽ രാജേന്ദ്രൻ (71) വാളത്തുംഗൽ വസതിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കസ്തൂരി. മകൻ: രാജേഷ്. സഞ്ചയനം 21ന് രാവിലെ 7ന്.