thamarakshi-75

തഴുത്തല: തറവാട് ജംഗ്ഷൻ ഷാജി ഭവനിൽ പരേതനായ പത്മരാജന്റെ ഭാര്യ താമരാക്ഷി (75) നിര്യാതയായി. മക്കൾ: ഷാജി, അഡ്വ. അജിത, സുജിത. മരുമക്കൾ: കനകേശ്വരി, രാജീവ്, സന്തോഷ്. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 7ന്.