പാവുമ്പ: പാവുമ്പ വടക്ക് കൊരണ്ടിപ്പള്ളിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ സരോജിനിഅമ്മ (86) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, ഇന്ദിരഅമ്മ, രാജഗോപാൽ. മരുമക്കൾ: ശ്രീദേവി, പരേതനായ രാധാകൃഷ്ണകുറുപ്പ്, സുധാകുമാരി.