
അഞ്ചാലുംമൂട്: മുരിങ്ങമൂട് കോട്ടവിള വീട്ടിൽ (എം.എം.ആർ.എ - 118) പരേതനായ ചന്ദ്രസേനന്റെ ഭാര്യ സുഭാഷിണി (89) നിര്യാതയായി. മക്കൾ: മിനി (റിട്ട. എസ്.ഡി.ഇ, ബി.എസ്.എൻ.എൽ), അനിത (എസ്.സി.ടി എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം). മരുമക്കൾ: അഡ്വ. സുന്ദരേശൻ, ബാബു ( റിട്ട. ചീഫ് മാനേജർ, ബാങ്ക് ഓഫ് ബറോഡ).