പന്മന: ചിറ്രൂർ ഹരിതാഭവനിൽ ഹരിദാസൻ (67) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: ഹരിത, സരിത. മരുമക്കൾ: അജയൻ, സുരേഷ്. സഞ്ചയനം 24ന് രാവിലെ 8ന്.