
പെരുമ്പുഴ: പുനുക്കന്നൂർ കെ.സി. ഭവനത്തിൽ ആർ. അരവിന്ദാക്ഷൻപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജഗദമ്മഅമ്മ. മക്കൾ: പത്മജ, സിന്ധുകുമാരി, ബിന്ദുകുമാരി, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിജയൻപിള്ള, അനിൽകുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.