parameshwaran-60

കലയ്ക്കോട്: ശാന്തസദനത്തിൽ പരമേശ്വരൻ (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സജീവ്, രാധിക. മരുമകൻ: മനോജ്. സഞ്ചയനം 22ന് രാവിലെ 7ന്.