alex-kutty-58

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്ക് കൊച്ചുതോണ്ടലിൽ വീട്ടിൽ കെ.അലക്സ് കുട്ടി (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കണ്ണമംഗൽ സെന്റ് ആൻണീസ് മലങ്കര കത്തോലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: അജയ് ( ബഹറിൻ), ആൻസി. മരുമകൾ: ജിജി.