najmul-hussain-m-73

മയ്യനാട്: തോപ്പിൽ എം.നജ്മുൽ ഹുസൈൻ (73, റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ കെ.ഐ.പി,​ മെക്ക കൊല്ലം മുൻ താലൂക്ക് പ്രസിഡന്റ് ) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് ആക്കോലിൽ ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: എം. ലൈല (റിട്ട. എച്ച്.സി കെ.ഐ.പി). മക്കൾ: സിനി. എൻ. ഹുസൈൻ, നിജു.എൻ. ഹുസൈൻ (എൻജിനീയർ. ഐടി. ദുബായ്). മരുമക്കൾ: ഡോ. വി.കെ. ഷിഹാബുദീൻ (ടോട്ടൽ ഡയഗ്നോസ്റ്റിക്സ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം), റൂബി ബക്കർ.