nabishabheevi-75

കൊല്ലം: കൊല്ലൂർവിളപള്ളിമുക്ക് ഇക്ബാൽ നഗർ - 191 ചല്ലിക്കുഴി വീട്ടിൽ പരേതനായ കുഞ്ഞു സൂപ്പിയുടെ ഭാര്യ നബീസ ബീവി ( 75) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ജാസ്മി, ഇല്ലിയാസ് , ഹാശിക്ക്, സജീർ. മരുമക്കൾ: അബ്ദുൽ സമദ്, ഹസീന, നസീമ.