ponnappan-achari-90

പന്മന: വടക്കുംതല ചാമ്പക്കടവ് ഐക്കര പൊന്നപ്പൻ ആചാരി (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. ഭാര്യ: ചെല്ലമ്മാൾ. മക്കൾ: രാധാകൃഷ്ണൻ, ഉഷ, മോഹനൻ, രാജു, ഗീത, സുരേഷ്. മരുമക്കൾ: ബീന, ശിശുപാലൻ, ലത, ഗീത, ശ്രീകുമാർ, സിമി.