കരുനാഗപ്പള്ളി: കോഴിക്കോട് മുണ്ടപ്പള്ളിൽ വടക്കതിൽ (ശങ്കരനിലയം) പുരുഷോത്തമൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ഹരീഷ്, ഹനു, ഹനീഷ്, ഹധീഷ്. മരുമക്കൾ: അശ്വതി, ഹരികുമാർ, ബിന്ദു, ആശ. സഞ്ചയനം 24ന് രാവിലെ 7ന്.